Haroon Kavanoor
"ഇന്ന് വക്കീലിനെ വിളിച്ചു.
മുംബൈ ഹൈക്കോടതിയിൽ
നാളെ ജാമ്യപേക്ഷ ഫയൽ ചെയ്യുമെന്ന
വിവരം അറിഞ്ഞു.
വിചാരണപോലുമില്ലാതെ ഏകദേശം മൂന്നു വർഷമായി പൂണൈ യാർവാഡ ജയിലിൽ അണ്ടാസെല്ലിൽ ഏകാന്ത തടവിൽ.ഈ തണുത്തുവിറങ്ങലിച്ച കാലത്ത് നിരവധിയായ ആരരോഗ്യ പ്രശ്നങ്ങളോടെ സഖാവിന്റെ തടവ് നീണ്ടുപോകുന്നു.ആരോടും പരിഭവമില്ലാതെ ഭരണകൂടത്തിന്റെ നെറികേടിനെതിരെ എഴുത്തും വായനയുമായി.....മാവോയിസം ലോകവീക്ഷണമായി അംഗീകരിച്ചൊരുപോരാളി.ഒരു പക്ഷേ അദ്ദേഹം ജാമ്യകാര്യത്തെപോലും മറന്ന് ഏകാന്ത തടവിനും അണ്ടാസെല്ലിനും തോല്പിക്കാനാകാതെ.
നമ്മളെല്ലാവരും ഓരോരൊ കാരണങ്ങളാൽ വൈകിയിരിക്കുന്നു.നമുക്ക് ഒന്നിച്ചാവശ്യപ്പെടാം വളരെവളരെ ഉച്ചത്തിൽ
ജാമ്യമാണ് നീതി
അതാണ് ജനാധിപത്യം."

Com: CA Ajithan
No comments:
Post a Comment